scroll

പൊതുപരീക്ഷ മാര്‌ച്ച 9 മുതല്‍

Saturday 30 August 2014

MOULANA AZAD SCHOLORSHIP(For Girls only)


SSLC ക്ക് 55% ത്തിൽ കുറയാതെ മാർക്ക്‌ ലഭിച്ച മുസ്ലിം/ ക്രിസ്റ്റ്യൻ /സിക്ക് / ബുദ്ധ / പാഴ്സി വിഭാഗത്തിൽ പെട്ട ഒന്നാം വർഷ വിദ്യാർത്ഥിനികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം .

അപേക്ഷിക്കാൻ വേണ്ട രേഖകൾ :

1.വരുമാന സർട്ടിഫിക്കറ്റ് 
  (Rs.20 മുദ്രപത്രത്തിൽ, നോട്ടറിയിൽ നിന്നും ) 
2. ജാതി സർട്ടിഫിക്കറ്റ്
3.SSLCകോപ്പി
4.ബാങ്ക്,അധാർ കോപ്പികൾ
5.ഫോട്ടോ

വരുമാന പരിധി: 1 ലക്ഷം
സ്കോളർഷിപ്പ്‌ തുക :വർഷം 6000 രൂപ 

No comments:

Post a Comment