scroll

പൊതുപരീക്ഷ മാര്‌ച്ച 9 മുതല്‍

ABOUT SCHOOL

        ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ കോഴിക്കോട് നിന്നും 31 കി . മീ അകലെ , കോഴിക്കോട് -കുറ്റ്യാടി സംസ്ഥാന പാതയോരത്ത്  സ്ഥിതി ചെയ്യുന്നു . ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ്‌ വരെ 2400 വിദ്യാര്‍ഥികള്‍ പഠിക്കുന്നു.

        2004  വര്‍ഷത്തിലാണ് ഇവിടെ ഹയര്‍ സെക്കന്ററി കോഴ്സ്  ആരംഭിച്ചത് .  സയന്‍സ് ,  കോമേഴ്സ്  ഓരോ  ബാച്ചുകളോടെ ആയിരുന്നു  തുടക്കം. പിന്നീടു 2006 ല്‍ സയന്‍സ് അധിക ബാച്ച് ആരംഭിച്ചു . 2011  ല്‍   ആരംഭിച്ച ഹുമാനിറ്റീസ് ബാച്ച് അടക്കം 4  ബാച്ചുകളിലായി  480 വിദ്യാര്‍ഥികള്‍ പഠിക്കുന്നു . 
ഇപ്പോള്‍ 2012 സ പ് തംബര്‍ മാസത്തില്‍ ആരംഭിച്ച ഹുമാനിട്ടീസ് ബാച്ച് അടക്കം 540 വിദ്യാര്‍ഥികള്‍ ഉണ്ട് .



 
PRINCIPALS AT GHSS NADUVANNUR

Sl.No
Name of principal

From
To
1
P.K ANANDAN
HM additional charge
01-08-2004
31-03-2006
2
E.K. SADANANDAN
Full additional charge
01-04-2006
23-10-2008
3
K.R. BALASUNDARAN
Full additional charge
24-10-2008
04-08-2009
4
P.K.RAJAN
PRINCIPAL
05-08-2009
30-11-2011
5
E.K.SHAMINI
In charge
01-12-2011
13-12-2011
6
V.P.ABDUL NAZIR
PRINCIPAL
14-12-2011
15-06-2013
   7
RAJAN.T.CHETTICHIKANDY
PRINCIPAL
15-06-2013


                 Faculty at GHSS Naduvannur
-->
No Name Subject
1 RAJAN T CHETTICHIKANDY POLITICS (Principal)
2 E.K.SHAMINI ZOOLOGY
3 E.K.SADANANDAN COMMERCE
4 T.J.PUSHPAVALLY CHEMISTRY
5 M.P.SUJEESH KUMAR ECONOMICS
6 T.P.SHEREENA ENGLISH
7 P.M.DINESAN MATHEMATICS
8 ABDUL RASHEED .N.A MALAYALAM
9 RAJESH.K.KUNIYIL BOTANY
10 JITHESH G P PHYSICS
11 RETHEEDEVI MATHEMATICS
12 SREEJITH V R HISTORY
13 RAMANI MALAYALAM
14 SREEJITH.KK COMMERCE
    15
RAHMATH C

ARABIC
















PHYSICS LAB
CHEMISTRY LAB
BOTANY LAB
ZOOLOGY LAB
COMPUTER LAB
 BATCHES
Science:-Physics,Chemistry, maths , Biology (1)           - 2 batch
Humanities:-  History , Geography,Economics, Politics (10)
Commerce:- Business,Accountancy,Economics,Maths (36)