scroll

പൊതുപരീക്ഷ മാര്‌ച്ച 9 മുതല്‍

Monday, 28 November 2011

കേരള മെഡിക്കല്‍ ,എഞ്ചിനീയറിംഗ്  എന്ട്രന്‍സ്  2012 - അപേക്ഷിക്കാം...... അവസാന തിയ്യതി 2012  ഫെബ്രുവരി   14 ... ഓണ്‍ലൈന്‍ അപേക്ഷക്കായി ഇവിടെ ക്ലിക്ക് ചെയ്യുക   



പെയ്ന്‍ ആന്‍റ്  പലിയെടിവ്  - ക്ലാസ്സ്‌  4 /2 /2012  ശനി ഉച്ചക്ക്  
 
 നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ്‌ ടു വിഭാഗം പൂര്‍വ്വ     വിദ്യാര്‍ത്ഥികളുടെ ഉന്നത പഠന വിവരങ്ങള്‍ തേടുന്നു......

പൂര്‍വ്വ  വിദ്യാര്‍ഥികള്‍ ദയവായി താഴെ പറയുന്ന വിവരങ്ങള്‍ naduvannurghss @gmail .com  എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക.

Name :   
address :  
year  of  study  in  GHSS  Naduvannur : 
Commerce /Science
Present  course  name :
Semester /year           :
institution  name :
institution  Place :
Details  of  employment  if  any  :



 
ഗോവയില്‍ നടന്ന ദേശീയ  ജൂനിയര്‍  ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍  രണ്ടാസ്ഥാനം നേടിയ കേരള
ടീമിലെ അംഗങ്ങളായ GHSS നടുവണ്ണൂരിലെ  ഗോപിക . ബി .ആര്‍ , അനഘ സുരേഷ്  എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍     

 

Maths project- First  prize -sub district





Anjali Sivan & Anju Sebastian

No comments:

Post a Comment