scroll

പൊതുപരീക്ഷ മാര്‌ച്ച 9 മുതല്‍

Friday, 22 June 2012

ഏകജാലകം 2012  New

 സ്കൂള്‍ / COMBINATION  മാറ്റം  JULY  3 വരെ അപേക്ഷിക്കാം 

സപ്ളിമന്ടരി  അല്ലോട്മെന്റ്റ് 2012  JULY 6 ന് 


പ്ലസ്‌ വണ്‍  ക്ലാസ്സ്‌ ആരംഭിക്കുന്നത് ജൂണ്‍ 28  നു 


                                         click here for EKAJALAKAM site
 
മൈഗ്രേഷെന്‍  സര്‍ട്ടിഫിക്കറ്റ് 

പ്ലസ്‌ ടു പഠനം കഴിഞ്ഞു ഉപരി പഠനത്തിനായി കേരളത്തിന്‌   പുറത്തു അഡ്മിഷന്‍ നേടുന്ന  വിദ്യാര്‍ത്ഥികള്‍ ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റ് .
കോളേജ് അധികൃതര്‍ ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കുക.
ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്  ഹയര്‍ സെക്കന്ററി ഡയരകടറേറ്റില്‍ നിന്നാണ് .
ഇത് ലഭിക്കാന്‍ സ്കൂളില്‍ MIGRATION CERTIFICATE  അപേക്ഷാഫോറം പൂരിപ്പിച്ചു നല്‍കുക
ഫീസായ 50 രൂപ   ചെല്ലാന്‍ മുഖേന  ഏതെങ്കിലും ട്രഷറിയില്‍  അടച്ചശേഷം  അതിന്റെ
RECEIPT അപേക്ഷയോടൊപ്പം  വയ്ക്കേണ്ടതാണ് . PLUS TWO MARKLIST  COPY  അപേക്ഷയോടൊപ്പം
വയ്ക്കുക .

 Treasury Head of Account :  0202-01-102-97(03) Other Receipts.

No comments:

Post a Comment