SSLC ക്ക് 50% ത്തിൽ
കുറയാതെ മാർക്ക് ലഭിച്ച
മുസ്ലിം/ ക്രിസ്റ്റ്യൻ
/സിക്ക് / ബുദ്ധ
/ പാഴ്സി വിഭാഗത്തിൽ
പെട്ട ഒന്നാം വർഷ വിദ്യാർത്ഥികൾക്ക്
ഓണ്‍ലൈൻ ആയി 2014 ആഗസ്ത് 30വരെ അപേക്ഷിക്കാം
.
വെബ്സൈറ്റ് :WWW.dcescholorship .kerala.gov.in
വെബ്‌സൈറ്റിൽ
online registration ലിങ്കിൽ
ക്ലിക്ക് ചെയ്ത് ആവശ്യമായ
വിവരങ്ങൾ നല്കുക. വെബ്‌സൈറ്റിൽ
നിന്നും ലഭിക്കുന്ന Printout
ഫോട്ടോ പതിച്ച്
ഒപ്പിട്ടു സ്കൂളിൽ നല്കുക.
**User ID,
password എന്നിവ ഓർത്ത്
വയ്ക്കുക
അപേക്ഷിക്കാൻ വേണ്ട രേഖകൾ :
1.Nativityസർട്ടിഫിക്കറ്റ്
2.വരുമാന
സർട്ടിഫിക്കറ്റ്
3. ജാതി
സർട്ടിഫിക്കറ്റ്
4.sslc കോപ്പി
5.ബാങ്ക്,അധാർ
കോപ്പികൾ
6.ഫോട്ടോ
വരുമാന
പരിധി: 2 ലക്ഷം
സ്കോളർഷിപ്പ്
തുക :മാസം
230 രൂപ +(Fees)
No comments:
Post a Comment