scroll

പൊതുപരീക്ഷ മാര്‌ച്ച 9 മുതല്‍

Tuesday, 9 June 2015

OBC FULL A+ SCHOLARSHIP


പ്ലസ് ടൂ ഫുള്‍ A പ്ലസ് നേടിയ OBC വിഭാഗത്തില്‍ പെട്ടതും, കുടുംബ വാര്‍​ഷിക വരുമാനം 1,03000 രൂപ ആയതുമായ വിദ്യാര്‍ത്ഥികള്‍ക്ക്  Rs.5000  സ്കോളര്‍ഷിപ്പ്. 2015ജൂലായ് 31നുള്ളില്‍ അപേക്ഷിക്കുക.

ആവശ്യമായ രേഖകള്‍
1.copy of plus two mark list
2.copy of bank pass book
3.copy of sslc certificate/Caste certificate
4.copy of Income certificate

Download the application 

No comments:

Post a Comment