scroll

പൊതുപരീക്ഷ മാര്‌ച്ച 9 മുതല്‍

Monday, 29 September 2014

District Merit Scholarship 2014


SSLC ക്ക് Full A plus ലഭിച്ച ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് 2014 October 25 വരെ അപേക്ഷിക്കാം .


വെബ്സൈറ്റ് :WWW.dcescholorship.gov.in

click here for website

അപേക്ഷിക്കാൻ വേണ്ട രേഖകൾ :

1.sslc കോപ്പി
2.ബാങ്ക്,അധാർ കോപ്പികൾ
3.ഫോട്ടോ

സ്കോളർഷിപ്പ്‌ തുക :വർഷം 1250 രൂപ

No comments:

Post a Comment